Kappan Public Response
കാത്തിരിപ്പിനൊടുവില്‍ കാപ്പാന്‍ അവതരിച്ചിരിക്കുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്ത സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കംപ്ലീറ്റ് ആക്ടറും നടിപ്പിന്‍ നായകനും ഒരുമിച്ചെത്തുമ്പോള്‍ ആ വരവ് എങ്ങനെയായിരിക്കുമെന്നായിരുന്നു പലരും ചോദിച്ചത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ട്രെയിലറും ടീസറുമൊക്കെ ഇതിനകം തന്നെ തംരഗമായി മാറിയിരുന്നു.